Thomas Isaac about migrant labourers during lock down<br />കൊവിഡ് വ്യാപനം തടയാന്‍ ലക്ഷ്യമിട്ട് പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ അഞ്ചാം ദിവസത്തിലെത്തി നില്‍ക്കുന്നു. നാല് പാട് നിന്നും അനവധി ദുരിതക്കാഴ്ചകളാണ് കാണുന്നത്. വീടിന് അകത്തിരിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചത് അനുസരിച്ച് ആളുകള്‍ വീടിനുളളില്‍ ഇരിക്കുകയാണ്.